tag:blogger.com,1999:blog-6605437316670113631.post5233385339729129826..comments2023-05-14T20:04:23.141+04:00Comments on chillu jalakangal: ആതി..ഒരു പ്രണയ കാവ്യം.chillujalakangalhttp://www.blogger.com/profile/11801991660583675484noreply@blogger.comBlogger34125tag:blogger.com,1999:blog-6605437316670113631.post-72125088112974041462012-02-07T20:28:08.514+04:002012-02-07T20:28:08.514+04:00@അജ്ഞാതന്‍... ...ഉടനേ ഒരു ബ്ലോഗ് മുതലാളി ആയിക്ക...@അജ്ഞാതന്‍... ...ഉടനേ ഒരു ബ്ലോഗ് മുതലാളി ആയിക്കൊള്ളു ......അത്യാവശ്യതിലധികം കഴിവുണ്ട്..:)....chillujalakangalhttps://www.blogger.com/profile/11801991660583675484noreply@blogger.comtag:blogger.com,1999:blog-6605437316670113631.post-86976691333137739472012-02-07T19:29:18.599+04:002012-02-07T19:29:18.599+04:00ചെക്ക്-ഇന്‍ കൌണ്ടറില്‍ അവള് സൈഡ് സീറ്റ് ചോദിച്ച...ചെക്ക്-ഇന്‍ കൌണ്ടറില്‍ അവള് സൈഡ് സീറ്റ് ചോദിച്ചു വാങ്ങി.. അവിടാവുമ്പോള്‍ ഒഴുകി മായുന്ന മേഘ ശകലങ്ങളെയും നോക്കി അന്നാദ്യമായും അവസാനമായും ഒരുമിച്ച അസുലഭ നിമിഷങ്ങളെ വീണ്ടും വീണ്ടും മനസ്സിലിട്ടു താലോലിക്കാമല്ലോ..

വിമാനത്തിനു വേഗത പോരെന്നു തോന്നിപ്പോയി ഇടക്കവള്ക്ക്.. വിമാനത്തിനകത്തുള്ള പതിനാലു മണിക്കൂര്‍ അവള്‍ക്കു പതിനാലു വര്‍ഷങ്ങള്‍ പോലെ തോന്നി.. യാത്ര ഒരിക്കലും അവസ്സാനിക്കാത്തത് പോലെ ..

ദുബായ് എയര്‍പോര്‍ട്ടില്‍ വിമാനമിറങ്ങിയപ്പോള്‍ സമയം വൈകീട്ട് എട്ടു മണി ആയിരുന്നു. ഓണ്‍ അറൈവല്‍ വിസയും എടുത്തു ഇമ്മിഗ്രെഷന് ചെക്ക്-ഉം കഴിഞ്ഞിറങ്ങി താന്‍ പണ്ട് താമസിച്ച റിസോര്‍ട്ട്-ലേക്കാണ് പോയത്. ഭാഗ്യത്തിന് റൂം ഒഴിവുണ്ടായിരുന്നു.

കടലിനഭിമുഖമായി കസേരയിലിരുന്നു അവന്തിക പഴയകാല സ്മരണകള്‍ അയവിറക്കി. നാളെ കാലത്തെ കടല്‍തീരത്ത് നടക്കുവാന്‍ പോകണം. അവനെ കാണണം... ഉണ്ടാവുമോ അവന് അവിടെ? അവളുടെ ഹൃദയം പട പടാന്ന് മിടിച്ചു. പെട്ടന്നവള്‍ക്ക് അവന് അവസാനമായി വിളിച്ചൊരു ഫോണ്‍ നമ്പറിനെ കുറിചോര്മ്മ വന്നു. എന്റെ ഡയറിയില്‍ എവിടെയോ എഴുതിയിട്ടിട്ടുണ്ടാവനമല്ലോ. അന്ന് ഇങ്ങനെയൊരു തിരിച്ചു വരവിനെക്കുറിച്ച് ഒരു ശതമാനം പോലും പ്രതീക്ഷയുണ്ടായിരുന്നില്ലലോ. എങ്കിലും വെറുതെ എഴുതിയിട്ടതാണ്.

അവള് ഡയറിയില്‍ ആ നമ്പരിനായി പരതി. കിട്ടിയപ്പോള്‍ വിളിക്കണോ വേണ്ടയോ എന്നൊരു അങ്കലാപ്പ്. ഇനി വിളിക്കുമ്പോള്‍ കിട്ടിയില്ലെങ്കിലോ? കിട്ടിയില്ലെങ്കില്‍ ഞാനിവിടെ വന്നത് വെറുതെ ആവില്ലേ? അഥവാ കിട്ടിയാല്‍ എന്ത് പറയും? ഞാന്‍ അവന്തികയാണ്.. ഞാന്‍ തിരിച്ചു വന്നിരിക്കുന്നു എന്നോ? അവന് എന്നെ കാത്തിരിക്കാതെ വേറെ കല്യാണം കഴിച്ചിട്ടുന്ടെങ്കിലോ ?!

രണ്ടും കല്പ്പിച്ചവള് റൂമിലെ ടെലിഫോണ്‍ പാടില് ആ നമ്പര്‍ ഡയല് ചെയ്തു. റിംഗ് പോകുന്നുണ്ട്. അവള്‍ക്കാശ്വാസമായി. ഇനിയത് അവന് തന്നെ എന്ന് ഉറപ്പു വരുത്തിയാല്‍ മതി. അങ്ങേത്തലക്കല്‍ "ഹലോ" എന്നാ ശബ്ദം മുഴങ്ങി. അതെ അത് അവന് തന്നെയാണ്. എന്റെ സ്വന്തം ആതി. അവള്‍ക്കു സന്തോഷം കൊണ്ട് തുള്ളിചാടണമെന്നു തോന്നിപ്പോയി. അവളുടെ ശബ്ദം പുറത്തു വന്നില്ല.. തിരിച്ചെന്തെങ്കിലും പറയുവാന്‍ അവള് ആഗ്രഹിച്ചു.. പക്ഷെ... അതിനകം കാള്‍ കട്ട് ചെയ്തിരുന്നു.. ഒന്നും മിണ്ടാതെ അവള് ഫോണ്‍ താഴെ വച്ചു.. ഏതായാലും ഇത്രയും വരെ വന്നു. നാളെ രാവിലെ നേരില്‍ കാണുമ്പോള്‍ സംസാരിക്കാം. ഇനി വിളിക്കില്ല സംസാരിക്കില്ല നേരില്‍ കാണാം എന്നാണല്ലോ അന്ന് പിരിയുമ്പോള്‍ തീരുമാനിച്ചത്. അങ്ങിനെ തന്നെ നടക്കട്ടെ..

അങ്ങിനെ ഓരോന്നും വിചാരിച്ചിരുന്നു അവന്തിക ഉറങ്ങിപ്പോയി.. നിര്‍ത്താതെയുള്ള ഫോണ്‍ വിളി കേട്ടുകൊണ്ടാണ് അവന്തിക കണ്ണ് തുറന്നത്... അത് വേക്ക് അപ്പ് കാള്‍ ആണ്... ഇന്നലെ ഇടക്കെപ്പോഴോ റിസപ്ഷനില്‍ വിളിച്ചു പറഞ്ഞിരുന്നു കാലത്തെ ഒന്ന് വളിച്ചു ഉണര്‍ത്തണം എന്ന്.. വളരെപ്പെട്ടന്നു തന്നെ അവള് റെഡി ആയി.. അവളുടെ ഏറ്റവും ഇഷ്ടപ്പെട്ട നിറമായ വെള്ള കളറിലുള്ള ചുരിദാര്‍ തന്നെ അവള് ഇട്ടു. നില കണ്ണാടിക്ക് മുന്പില് നില്ക്കുമ്പോള് നേരിയ ഒരു ഞടുക്കം തോന്നി. അന്നത്തെ അവന്തിക അല്ല ഞാന്‍.. എത്ര സുന്ദരിയായിരുന്നു അന്ന് ഞാന്‍.. ഇന്നോ ? ക്ഷീണിച്ചു എല്ലും കോലുമായി, കണ്ണുകള്‍ കുഴിയിലാണ്ടു.. ഈ ഞാനെങ്ങിനെ ആതിയുടെ മുന്പില് ചെല്ലും? അവളുടെ കണ്ണുകള്‍ നിറഞ്ഞൊഴുകി.. ഇല്ല എനിക്കൊരിക്കലും ഇങ്ങനെ ആതിയുടെ മുന്നിലെത്താന്‍ കഴിയില്ല.. പക്ഷെ ഞാന്‍ പോകാതിരുന്നാലോ... ആതിയെ അവിടെ എന്നെയും കാത്തിരിക്കുകയാനെങ്കില്‍ ?!

അവള് പതിയെ കടല്‍തീരത്തേക്ക് നടന്നു... കടല്തീരത്തവള് കണ്ടു.. അങ്ങകലെ... പഴയ ആ സ്ഥലത്ത് ഒരാള്‍ രൂപം.. അതി തന്നെയാണോ അത്? അതെ അതവന് തന്നെയാണ്... എത്ര ദൂരത്തു നിന്നു കണ്ടാലും അവനെ എനിക്ക് തിരിച്ചറിയാം... അവന് എന്നെയും കാത്തിരിക്കുകയാണ്... ഈ അഞ്ചു വര്‍ഷങ്ങള്‍ക്കു ശേഷവും... മുന്‍പോട്ടു നടക്കണമോ അതോ പിന്‍പോട്ടു നടക്കണമോ എന്നാ തീരുമാനത്തിലെത്താന്‍ കഴിയാതെ അവളവിടെ നിന്നു...

ആതിയുടെ സ്വന്തം ആതി.. .............Anonymousnoreply@blogger.comtag:blogger.com,1999:blog-6605437316670113631.post-72832849521695872802012-02-07T19:28:41.661+04:002012-02-07T19:28:41.661+04:00അവന്തിക നേരിയ മയക്കത്തിലായിരുന്നു. ആരോ പതിയെ തന്റ...അവന്തിക നേരിയ മയക്കത്തിലായിരുന്നു. ആരോ പതിയെ തന്റെ പേര് വിളിക്കുന്നത് കേട്ടാണ് ഉണര്‍ന്നത്.. ഊഹം തെറ്റിയില്ല, പതിവുപോലെ ഡോക്ടര്‍ കാറല്‍ ജൂണും അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകരുമാണ്.

ഹലോ ഡോക്ടര്‍ .. മയക്കം വിട്ടുനര്‍ന്ന ചെ റിയൊരാലസ്യത്തോടെ അവള് പറഞ്ഞു.

ഹായ് അവന്തിക, എങ്ങിനെയുണ്ടിപ്പോള്‍ ?

വളരെയധികം ആശ്വാസമുണ്ട് ഡോക്ടര്‍...

പതിവുപോലെ ഡോക്ടര്‍ കാറല്‍ ജൂണ്‍ അവന്തികയെ തന്റെ പരിശോധനക്ക് വിധേയയാക്കി...

ഇനിയും എത്രനാള്‍ കൂടി ? നീണ്ട അഞ്ചു വര്‍ഷങ്ങള്‍ ... ഇത്രയും നാള് താന്‍ ജീവിച്ചിരിക്കുമെന്നു സ്വപ്നത്തില്‍ പോലും വിചാരിച്ചിരുന്നില്ല... ദൈവം ഡോക്ടര്‍ കാറല്‍ ജൂണായി അവതരിക്കുകയായിരുന്നു.. ഇല്ലെങ്കില്‍ ഈ കിടക്കയില്‍ ഇങ്ങനെ താനുണ്ടാവില്ലായിരുന്നു. ഇതിനു ഞാന്‍ ഒരുപക്ഷെ നന്ദി പറയേണ്ടത് എന്നെ ആദ്യം ചികിത്സിച്ച ഡോക്ടര്‍ മായയോടാണ്.. ദിവസം തോറും മരിച്ചുകൊണ്ടിരുന്ന എന്നെ ഡോക്ടര്‍ കാറല്‍ ജൂണിന്റെ പരീക്ഷങ്ങള്‍ക്കായി അയക്കേണ്ട വല്ല കാര്യവുമുണ്ടോ? എല്ലാം ദൈവ നിയോഗമാണ്. അവള് നെടുവീര്‍പ്പിട്ടു..

അവന്തിക...!! ഡോക്ടറുടെ വിളി അവളെ തന്റെ മനോരാജ്യത്തില്‍ നിന്നും ഉണര്‍ത്തി..

താനിപ്പോള്‍ 99 ശതമാനവും രോഗ വിമുക്തയാണ്. നാളെ തനിക്കീ ആശുപത്രി വിടാം..

ഡോക്ടറുടെ ഈ വാക്കുകള്‍ തേന്മഴപോലെയാണ് അവളുടെ കാതുകളില്‍ പതിച്ചത്...

കേട്ടത് വിശ്വസിക്കുവാന്‍ അവള് പാടുപെട്ടു...

കണ്ണുകള്‍ നിറഞ്ഞു തുളുമ്പി.. എന്തൊക്കെയോ പറയാന്‍ അവള് ആഗ്രഹിച്ചു.. പക്ഷെ നാവു ചലിക്കുന്നില്ല...

നീ കേട്ടത് സത്യമാണ് കുട്ടി.. നിനക്കെന്നെ വിശ്വസിക്കാം... മന്ദഹാസത്തോടെ ഡോക്ടര്‍ മൊഴിഞ്ഞു...

ഡോക്ടറും പരിവാരങ്ങളും മുറി വിട്ടു പോയിട്ടും അവള് അങ്ങിനെതന്നെ കിടന്നു..

എണീറ്റാല്‍ ഒരുപക്ഷെ അവള്‍ക്കു അവളെത്തന്നെ പിടിച്ചു നിര്‍ത്താന്‍ കഴിഞ്ഞില്ലെങ്കിലോ?

എത്രയും പെട്ടന്നവള്‍ക്ക് ആ കടല്‍ തീരത്തത്തുവാന് മോഹമായി.. ഇനി പിടിച്ചുനില്‍ക്കുക അസാധ്യമാണ്.. ഇക്കഴിഞ്ഞ വേദന നിറഞ്ഞ ദിവസങ്ങള്‍ ഒക്കെയും തള്ളി നീക്കാന്‍ സഹായിച്ചത് അവന്റെ ഓര്‍മകളാണ്..

ആതീ... നീ ഇപ്പോഴും എന്നെ കാത്തിരിപ്പുണ്ടാവുമോ? പുതിയൊരു പ്രതീക്ഷയില്‍ അവളുടെ കണ്ണുകള്‍ തിളങ്ങി..

കാലത്തെ തന്നെ അവന്തിക കുളിച്ചൊരുങ്ങി തന്റെ വസ്ത്രങ്ങളും പായ്ക്ക് ചെയ്തു ഡിസ്ചാര്‍ജ് നോട്ട്-നു വേണ്ടി കാത്തിരുന്നു.
വല്യമ്മാവന്റെ മകനും ഭാര്യയും വരും കൂട്ടികൊണ്ട് പോകാന്‍....

രവിയോട് പറയണം നാളെ തന്നെ എനിക്ക് വേണ്ടി ഒരു ടിക്കറ്റ് ബുക്ക് ചെയ്യുവാന്‍...

ഇനി എന്നെ കൊണ്ടാവില്ല പിടിച്ചു നില്ക്കുവാന്... ആതിയെ എത്രയും പെട്ടന്ന് തന്നെ കണ്ടേ മതിയാവൂ..

ആഹാ .. ഇവിടെ റെഡി ആയിട്ട് ഇരിക്കുകയാണല്ലോ.. രവിയും കുടുംബവുമാണ്..
ഡിസ്ചാര്‍ജ് നോട്ട് കിട്ടിയിട്ടുണ്ട്... ഓരോ മൂന്ന് മാസം കൂടുമ്പോഴും ഇവിടെ വന്നു ചെക്ക്-അപ്പ് ചെയ്യുവാന്‍ പറഞ്ഞിട്ടുണ്ട്.. ഞാനിവിടെ ഒരു ഫ്ലാറ്റ് വാടകയ്ക്ക് ഏര്‍പ്പാടാക്കിയിട്ടുണ്ട്.. നിനക്കവിടെ താമസിക്കാം.. ഉടനെ തന്നെ ഒരു ജോലി തരപ്പെടുത്തി എടുക്കാം നമുക്ക്... ആശുപത്രിക്ക് വെളിയിലേക്ക് നടക്കുമ്പോള്‍ രവി പറഞ്ഞുകൊണ്ടിരുന്നു...

പക്ഷെ അവളുടെ മനസ്സ് അതിലെങ്ങുമായിരുന്നില്ല...

രവി, എനിക്ക് നാളെ തന്നെ ദുബൈക്ക് പോയാല്‍ കൊള്ളാമെന്നുണ്ട്.. എനിക്കൊരു ടിക്കറ്റ് ബുക്ക് ചെയ്തു തരുമോ?

അവന്തിക, ഈ സമയത്ത് തന്നെ നിനക്ക് അവിടെ പോകണമോ? കുറച്ചു നാള് കഴിഞ്ഞു നമുക്കൊരുമിച്ചു പോയാല്‍ പോരെ? രവി ചോദിച്ചു..

ഇല്ല രവി, എനിക്ക് നാളെ തന്നെ പോകണം.. ഇനി എന്നെകൊണ്ട് കാത്തിരിക്കാന്‍ പറ്റില്ല.. ഞാന്‍ ഒരാള്‍ക്ക് വാക്ക് കൊടുത്തിട്ടുണ്ട്.... അതിന്‍പ്രകാരം എനിക്ക് പോയെ മതിയാവു. ഒരുപാട് തടസ്സ വാദങ്ങള്‍ക്കൊടുവില്‍ അവന് സമ്മതിച്ചു.

വീടിലേക്ക് പോകും വഴി അവര്‍ ട്രാവല്‍ ഏജന്‍സിയില്‍ കയറി ടിക്കെറ്റും ബുക്ക് ചെയ്തിട്ടാണ് പോയത്.
---Anonymousnoreply@blogger.comtag:blogger.com,1999:blog-6605437316670113631.post-69989414965319787962012-02-01T16:02:32.859+04:002012-02-01T16:02:32.859+04:00തല്ലു വാങ്ങാന്‍ ഉദ്ധേശിക്കുനവര് ഈ ഗ്രന്ഥം വായിക്...തല്ലു വാങ്ങാന്‍ ഉദ്ധേശിക്കുനവര് ഈ ഗ്രന്ഥം വായിക്കുവിന്‍ ...:)chillujalakangalhttps://www.blogger.com/profile/11801991660583675484noreply@blogger.comtag:blogger.com,1999:blog-6605437316670113631.post-15441531253546398102012-02-01T15:21:45.369+04:002012-02-01T15:21:45.369+04:00ഞാന്‍ അങ്ങനെ കരുതി..സോറി ..:)ഞാന്‍ അങ്ങനെ കരുതി..സോറി ..:)chillujalakangalhttps://www.blogger.com/profile/11801991660583675484noreply@blogger.comtag:blogger.com,1999:blog-6605437316670113631.post-65206634384332391752012-02-01T15:20:33.514+04:002012-02-01T15:20:33.514+04:00:)..:)..:)..:)..chillujalakangalhttps://www.blogger.com/profile/11801991660583675484noreply@blogger.comtag:blogger.com,1999:blog-6605437316670113631.post-15866961593144793682012-02-01T13:40:16.909+04:002012-02-01T13:40:16.909+04:00ബ്ലോഗ്ഗില്‍ പതിവായി കാണുന്ന എന്നാണ് ഉദ്ദേശിച്ചത്.....ബ്ലോഗ്ഗില്‍ പതിവായി കാണുന്ന എന്നാണ് ഉദ്ദേശിച്ചത്.... താങ്കളുടെ ബ്ലോഗ്ഗില്‍ അല്ല... സോറി.... സോറി....khaadu..https://www.blogger.com/profile/00714763773512192512noreply@blogger.comtag:blogger.com,1999:blog-6605437316670113631.post-65617655416087917522012-02-01T13:39:31.779+04:002012-02-01T13:39:31.779+04:00ബ്ലോഗ്ഗില്‍ പതിവായി കാണുന്ന എന്നാണ് ഉദ്ദേശിച്ചത്.....ബ്ലോഗ്ഗില്‍ പതിവായി കാണുന്ന എന്നാണ് ഉദ്ദേശിച്ചത്.... താങ്കളുടെ ബ്ലോഗ്ഗില്‍ അല്ല... സോറി.... സോറി....khaadu..https://www.blogger.com/profile/00714763773512192512noreply@blogger.comtag:blogger.com,1999:blog-6605437316670113631.post-7048732953082636682012-02-01T13:07:58.748+04:002012-02-01T13:07:58.748+04:00പലതും തുറന്നെഴുതാന്‍ പറ്റാത്തതിനാലും എഴുത്ത് നീണ്ട...പലതും തുറന്നെഴുതാന്‍ പറ്റാത്തതിനാലും എഴുത്ത് നീണ്ടു വെട്ടി കുറച്ചതിനാലും ഒഴുക്ക് നഷ്ടപ്പെട്ടു ...ഇനിയും വെട്ടിക്കുറക്കാന്‍ പറ്റില്ലായിരുന്നു...നന്ദി സത്യസന്ധമായ അഭിപ്രായത്തിന് ..:)chillujalakangalhttps://www.blogger.com/profile/11801991660583675484noreply@blogger.comtag:blogger.com,1999:blog-6605437316670113631.post-80286630575187028772012-02-01T12:44:01.123+04:002012-02-01T12:44:01.123+04:00നന്നായെഴുതി, പക്ഷേ പ്രീതിയുടെ ആ പതിവൊഴുക്ക് നഷ്ടപ്...നന്നായെഴുതി, പക്ഷേ പ്രീതിയുടെ ആ പതിവൊഴുക്ക് നഷ്ടപ്പെട്ടതുപോലെ തോന്നി,, ഒന്നുകൂടി ആറ്റികുറുക്കി കഥപറച്ചില്‍ കൂടുതല്‍ മികവുറ്റതാക്കാമായിരുന്നു എന്നൊരു തോന്നല്‍.., അതൊരുപക്ഷേ എഴുത്തുകാരിയുടെ കഴിവ് നന്നായറിയാവുന്നതുകൊണ്ടാവാം..ഇതിനര്‍ത്ഥം നന്നായില്ല എന്നല്ല.. ആശംസകള്ഇലഞ്ഞിപൂക്കള്https://www.blogger.com/profile/06620560614129525423noreply@blogger.comtag:blogger.com,1999:blog-6605437316670113631.post-62719497191343195332012-02-01T11:54:36.163+04:002012-02-01T11:54:36.163+04:00@ഇളയോടന്‍.. വായിച്ചു അഭിപ്രായം പറഞ്ഞതിന് നന്ദി..ഇ...@ഇളയോടന്‍.. വായിച്ചു അഭിപ്രായം പറഞ്ഞതിന് നന്ദി..ഇഷ്ടപ്പെട്ടു എന്നറിഞ്ഞതില്‍ സന്തോഷം ..:)chillujalakangalhttps://www.blogger.com/profile/11801991660583675484noreply@blogger.comtag:blogger.com,1999:blog-6605437316670113631.post-88774414882935545352012-01-31T18:41:55.747+04:002012-01-31T18:41:55.747+04:00മനോഹരമായ പ്രണയ കാവ്യം വളരെ നന്നായി എഴുതി. ആദ്യവസാന...മനോഹരമായ പ്രണയ കാവ്യം വളരെ നന്നായി എഴുതി. ആദ്യവസാനം വരെ സസ്പെന്‍സോടെ വായിച്ചു.

ആശംസകള്‍.Elayodenhttps://www.blogger.com/profile/17600956245501203529noreply@blogger.comtag:blogger.com,1999:blog-6605437316670113631.post-88993037902608716682012-01-31T14:49:50.579+04:002012-01-31T14:49:50.579+04:00@ കൊമ്പന് ..വായിച്ചു അഭിപ്രായം പറഞ്ഞതിന് നന്ദി..:...@ കൊമ്പന് ..വായിച്ചു അഭിപ്രായം പറഞ്ഞതിന് നന്ദി..:)

@അച്ചു....അച്ചുസേ ....ഇഷ്ടായി എന്നറിഞ്ഞതില്‍ സന്തോഷം...:)chillujalakangalhttps://www.blogger.com/profile/11801991660583675484noreply@blogger.comtag:blogger.com,1999:blog-6605437316670113631.post-56184462648950023252012-01-31T14:46:54.040+04:002012-01-31T14:46:54.040+04:00@ബിജു.. പ്രണയം എന്റെ കാഴ്ചപാടില്‍ ഇങ്ങനെ ആണ് .......@ബിജു.. പ്രണയം എന്റെ കാഴ്ചപാടില്‍ ഇങ്ങനെ ആണ് ....നരേന്ദ്രന് മരിച്ചല്ലോ...അതുകൊണ്ട് അത് മാറ്റി എഴുതാനാവില്ല.....നന്ദി അഭിപ്രായത്തിനു..:)chillujalakangalhttps://www.blogger.com/profile/11801991660583675484noreply@blogger.comtag:blogger.com,1999:blog-6605437316670113631.post-31900651226733893592012-01-31T14:41:37.913+04:002012-01-31T14:41:37.913+04:00ഖാദു ...ഞാന്‍ പ്രണയത്തെ കുറിച്ചു അധികം എഴുതാറില്ല...ഖാദു ...ഞാന്‍ പ്രണയത്തെ കുറിച്ചു അധികം എഴുതാറില്ല.ഇവടെ പ്രണയം മാത്രമല്ല ഞാന്‍ പറഞ്ഞതെന്നാണ് എന്റെ വിശ്വാസം..നന്ദി അഭിപ്രായത്തിന്..:)chillujalakangalhttps://www.blogger.com/profile/11801991660583675484noreply@blogger.comtag:blogger.com,1999:blog-6605437316670113631.post-22839657448739833062012-01-31T10:03:40.519+04:002012-01-31T10:03:40.519+04:00good one genuiseyy...achuzgood one genuiseyy...achuzAnonymousnoreply@blogger.comtag:blogger.com,1999:blog-6605437316670113631.post-17727055027227425242012-01-31T02:51:58.967+04:002012-01-31T02:51:58.967+04:00ചില്ല് ജാലകം വളരെ മനോഹരമായും വിത്തി ആയും ആകാംശയോടു...ചില്ല് ജാലകം വളരെ മനോഹരമായും വിത്തി ആയും ആകാംശയോടും കൂടി പറഞ്ഞ നല്ല സോയന്ബന് പ്രേമം അനുഭവിക്കാന്‍ കയിയാത്ത പ്രണയം എന്നും നൊമ്പരങ്ങള്‍ ആണു അങ്ങനെ ഒരു ഉള്ള പ്രണയകഥ ആശംസകള്കൊമ്പന്https://www.blogger.com/profile/15046234001666770601noreply@blogger.comtag:blogger.com,1999:blog-6605437316670113631.post-13263837991034965622012-01-31T00:13:37.099+04:002012-01-31T00:13:37.099+04:00പ്രണയം ഇങ്ങനെയൊക്കെ ആയിരിയ്ക്കും, അല്ലേ പ്രീതീ? ഒത...പ്രണയം ഇങ്ങനെയൊക്കെ ആയിരിയ്ക്കും, അല്ലേ പ്രീതീ? ഒതുക്കത്തോടെ എഴുതി!

നരേന്ദ്രൻ മരിയ്ക്കാത്ത ഒരു ക്ലൈമാക്സ് എഴുതി നോക്കിയാൽ...?Biju Davishttps://www.blogger.com/profile/03311114876076082250noreply@blogger.comtag:blogger.com,1999:blog-6605437316670113631.post-58564231386091507562012-01-30T20:14:52.945+04:002012-01-30T20:14:52.945+04:00വിഷയം പതിവ് പ്രണയമായിട്ടും അവസാനം വരെ വായിക്കാന്‍ ...വിഷയം പതിവ് പ്രണയമായിട്ടും അവസാനം വരെ വായിക്കാന്‍ പ്രേരിപ്പിക്കുന്ന എന്തോ ഒന്ന് ഇതില്‍ ഉണ്ട്....khaadu..https://www.blogger.com/profile/00714763773512192512noreply@blogger.comtag:blogger.com,1999:blog-6605437316670113631.post-5742205707055032262012-01-30T17:32:57.386+04:002012-01-30T17:32:57.386+04:00ഷാജു അത്താണിക്കല്‍,Arif Zain, Jefu Jailaf,Artof Wa...ഷാജു അത്താണിക്കല്‍,Arif Zain, Jefu Jailaf,Artof Wave, Vellari Praavu, KANNOORAN, NAWAL....വായിച്ചു അഭിപ്രായം പറഞ്ഞതിന് നന്ദി...:)chillujalakangalhttps://www.blogger.com/profile/11801991660583675484noreply@blogger.comtag:blogger.com,1999:blog-6605437316670113631.post-18741803568351473482012-01-30T17:24:45.434+04:002012-01-30T17:24:45.434+04:00kollaam..preethi enik orupad ishtamayiiikollaam..preethi enik orupad ishtamayiiiAnonymoushttps://www.blogger.com/profile/04520906541461302191noreply@blogger.comtag:blogger.com,1999:blog-6605437316670113631.post-15437615718121014592012-01-30T16:37:21.746+04:002012-01-30T16:37:21.746+04:00പോസ്റ്റിനെക്കുറിച്ച്:
എന്നെപ്പോലുള്ള ശുദ്ധഗതിക്കാര...പോസ്റ്റിനെക്കുറിച്ച്:
എന്നെപ്പോലുള്ള ശുദ്ധഗതിക്കാരായ പയ്യന്സിനെ വഴിതെറ്റിക്കാനുള്ള പരിപാടിയാണോ റബ്ബേ ഇത്!

(നല്ല ശൈലിയും ഭാഷയും ആയതിനാല്‍ അല്പം നീണ്ടപോസ്റ്റ് ആയിട്ടും ബോറടിപ്പിച്ചില്ല)K@nn(())raan*خلي وليhttps://www.blogger.com/profile/02634723146766630939noreply@blogger.comtag:blogger.com,1999:blog-6605437316670113631.post-3793988750591373702012-01-30T16:23:31.767+04:002012-01-30T16:23:31.767+04:00@@
പ്രണയം പര്‍വ്വതങ്ങളില്‍നിന്നും പൊട്ടിയൊലിക്കുന്...@@
പ്രണയം പര്‍വ്വതങ്ങളില്‍നിന്നും പൊട്ടിയൊലിക്കുന്നൊരു നദിയാണ്
അതിനു പ്രവഹിക്കേണ്ടിയിരിക്കുന്നു
ആ ഒഴുക്കനെ തടയാനാവില്ലൊരാള്ക്കും.
പ്രണയം മീട്ടുന്ന പ്രപഞ്ചത്തിലെ വിശുദ്ധഗാനം ഒരിക്കലെങ്കിലും-
കേട്ടിട്ടുള്ളവര്‍ പറയും;
'പ്രണയിക്കൂ മതിവരുവോളം..!'

(ശ്രീ ഓഷോ കണ്ണൂരാന്റെ 'എന്റെ പ്രണയ ദിനങ്ങളില്‍ കിട്ടിയ തല്ലുകള് ' എന്ന ഗ്രന്ഥത്തില്‍ നിന്ന്)

**K@nn(())raan*خلي وليhttps://www.blogger.com/profile/02634723146766630939noreply@blogger.comtag:blogger.com,1999:blog-6605437316670113631.post-25586675817710933102012-01-30T12:59:35.290+04:002012-01-30T12:59:35.290+04:00ജീനിയസ്സേ.....!!!ജീനിയസ്സേ.....!!!വെള്ളരി പ്രാവ്https://www.blogger.com/profile/00674011056859581634noreply@blogger.comtag:blogger.com,1999:blog-6605437316670113631.post-11643460142983323402012-01-30T12:51:08.098+04:002012-01-30T12:51:08.098+04:00ആതി..ഒരു പ്രണയ കാവ്യം.
" ആതീ .............&qu...ആതി..ഒരു പ്രണയ കാവ്യം.
" ആതീ ............."
അവനെ അവള് തിരിച്ചു വിളിക്കുന്ന പോലെ കടലിന്നപ്പുറത്തുനിന്നും
വിളി മുഴങ്ങി "ആതീ..........."
പ്രണയം
നന്നായിരിക്കുന്നു
ആശംസകള്‍Artof Wavehttps://www.blogger.com/profile/11940222187695259439noreply@blogger.com