tag:blogger.com,1999:blog-6605437316670113631.post1759618124118575862..comments2023-05-14T20:04:23.141+04:00Comments on chillu jalakangal: ഒരു അധ്യാപക പരീശീലന ഗാഥ chillujalakangalhttp://www.blogger.com/profile/11801991660583675484noreply@blogger.comBlogger16125tag:blogger.com,1999:blog-6605437316670113631.post-53835847836529669042015-12-06T15:52:14.600+04:002015-12-06T15:52:14.600+04:00This comment has been removed by the author.Pranithhttps://www.blogger.com/profile/06552552222395451685noreply@blogger.comtag:blogger.com,1999:blog-6605437316670113631.post-36775403006710891002013-04-08T16:34:07.223+04:002013-04-08T16:34:07.223+04:00that seems to have really been a memorable experie...that seems to have really been a memorable experiencedeepshttps://www.blogger.com/profile/15296902414799985603noreply@blogger.comtag:blogger.com,1999:blog-6605437316670113631.post-36592349845624795882013-03-07T16:16:45.274+04:002013-03-07T16:16:45.274+04:00touchingtouchingAnonymousnoreply@blogger.comtag:blogger.com,1999:blog-6605437316670113631.post-74739480293647443302013-02-04T11:50:03.934+04:002013-02-04T11:50:03.934+04:00നര്‍മം പ്രതീക്ഷിച്ചു കൊണ്ടാണ് വായിച്ചു തുടങ്ങിയത്,...നര്‍മം പ്രതീക്ഷിച്ചു കൊണ്ടാണ് വായിച്ചു തുടങ്ങിയത്, ഇപ്പോള്‍ നല്ല സങ്കടം തോന്നുന്നു ...എഴുത്ത് നന്നായിട്ടുണ്ട്. Rajesh Karakodanhttps://www.blogger.com/profile/07734522423700167653noreply@blogger.comtag:blogger.com,1999:blog-6605437316670113631.post-31720070654089480112013-02-02T13:59:41.653+04:002013-02-02T13:59:41.653+04:00സങ്കടം തോന്നി. അദ്ധ്യാപകന് കുട്ടികളുടെ മനസ്സറിയണ...സങ്കടം തോന്നി. അദ്ധ്യാപകന് കുട്ടികളുടെ മനസ്സറിയണം എന്നൊക്കെയാണ് പറഞ്ഞു കേട്ടിട്ടുള്ളത്. ഇങ്ങനെയും ഒരു അധ്യാപകനോ...?...റോസാപ്പൂക്കള്‍https://www.blogger.com/profile/01826874643643214994noreply@blogger.comtag:blogger.com,1999:blog-6605437316670113631.post-73527410269939688022013-02-02T08:46:39.916+04:002013-02-02T08:46:39.916+04:00nice narration preethi.. keep writing.. nice narration preethi.. keep writing.. Anonymousnoreply@blogger.comtag:blogger.com,1999:blog-6605437316670113631.post-18382346810961781592013-02-01T18:38:11.623+04:002013-02-01T18:38:11.623+04:00പ്രീതി ഇത് വായിച്ചപ്പോള്‍ എനിക്കോര്‍മ വന്നത് പൊരി ...പ്രീതി ഇത് വായിച്ചപ്പോള്‍ എനിക്കോര്‍മ വന്നത് പൊരി വെയിലത്ത് സ്കൂള്‍ ഗ്രൌണ്ടിനു ചുറ്റും എന്നെ ഓടിച്ച യൂസഫ് മാഷിനെ ആണ് ഉടുക്കാന്‍ ഇല്ലാത്ത കുട്ടികളെ പരിഹസിക്കുന്ന ആധ്യാപകന്മാര് ഒത്തിരി ഉണ്ട് .അവരെ പ്പോലെ ഉള്ളവര്‍ ഇതൊന്നു വായിച്ചിരുന്നു എങ്കില്‍ ആശിച്ചു പോകുന്നു അഭിനന്ദനങ്ങള്‍ ഈ എഴുത്തിനു കൊമ്പന്https://www.blogger.com/profile/15046234001666770601noreply@blogger.comtag:blogger.com,1999:blog-6605437316670113631.post-629625795389972922013-02-01T14:13:26.155+04:002013-02-01T14:13:26.155+04:00മനസ്സിൽ കൊണ്ടൂ..പലയിടത്തും എഡിറ്റിംഗ് വേണം എന്ന് ത...മനസ്സിൽ കൊണ്ടൂ..പലയിടത്തും എഡിറ്റിംഗ് വേണം എന്ന് തോന്നി...ഉണ്ടായതിനാലും എല്ലാവര്ക്കും വീട്ടില്‍ നേരത്തെ എത്തേണ്ടതാണ് എന്നതിനാലും എന്തോ ഞാന്‍ അതിനു മുതിര്‍ന്നില്ല. (പക്ഷെ അന്ന് ഞാന്‍ അതിനുള്ള മനസ്ഥിതി കാണിച്ചിരുന്നെങ്കില്‍ അവന് ഇന്ന് ജീവിച്ചിരിക്കുമായിരുന്നു.) ബ്രാക്കറ്റിൽ ഇട്ടിരിക്കുന്ന ഭാഗം അവിടെ പറേണ്ടായിരുന്നൂ...സംഭവമായാലും ,കഥയമ്യാലും അതിന്റെ സസ്പെൻസ് കളയാതിരിക്കുന്നതാ നല്ലത്....ആശംസകൾചന്തു നായർhttps://www.blogger.com/profile/04621175101089090334noreply@blogger.comtag:blogger.com,1999:blog-6605437316670113631.post-54684272853542288932013-02-01T13:35:01.826+04:002013-02-01T13:35:01.826+04:00ഓരോ കുട്ടിയും വ്യത്യസ്തനാണ്,ഓരോ മനുഷ്യനും ...മാതാ ...ഓരോ കുട്ടിയും വ്യത്യസ്തനാണ്,ഓരോ മനുഷ്യനും ...മാതാ പിതാ ഗുരു ദൈവം Aneesh chandranhttps://www.blogger.com/profile/16925702003072700906noreply@blogger.comtag:blogger.com,1999:blog-6605437316670113631.post-46037530237767236952013-02-01T11:13:30.681+04:002013-02-01T11:13:30.681+04:00അധ്യാപനം 'just another profession' എന്നതാണ...അധ്യാപനം 'just another profession' എന്നതാണു ഇന്നത്തെ അവസ്ഥ. അതിന്റെ പ്രത്യേകതകളിലേക്ക് പ്രീതിയുടെ പോസ്റ്റ് കണ്ണു തുറപ്പിക്കുന്നു. വിനോദ് എന്റെ വെള്ളിയാഴ്ച അത്ര വിനോദപ്രദമല്ലാത്ത ഒന്നാക്കി. :(<br /><br />എഴുത്തില്‍ വല്ലാത്ത ഉഴപ്പന് ഫീല്‍, പ്രീതി. തീരെ പ്രൂഫ് റീഡിംഗ് ചെയ്തിട്ടില്ലെന്ന് തോന്നി. Biju Davishttps://www.blogger.com/profile/03311114876076082250noreply@blogger.comtag:blogger.com,1999:blog-6605437316670113631.post-42048933550804150822013-02-01T09:32:51.663+04:002013-02-01T09:32:51.663+04:00അത് തന്നെ ആണ് എന്റെയും അഭിപ്രായം...അവരുടെ രീതിയില്‍...അത് തന്നെ ആണ് എന്റെയും അഭിപ്രായം...അവരുടെ രീതിയില്‍ വളരാന്‍ അവരെ നയിക്കുകയും തിരുത്തുകയും മാത്രമാണ് മുതിര്‍ന്നവര്‍ ചെയേണ്ടത് .. നമുക്കു അറിയുന്നത് പഠിപ്പിക്കാനല്ല അവര്‍ക്ക് ആവശ്യം ഉള്ളത് പഠിപ്പിക്കാനാണ് അധ്യാപകര്‍ ശ്രമിക്കേണ്ടത്...ഇപ്പോള്‍ പഠനവും പഠിപ്പിക്കലും ഒരു പാട് മാറി..പക്ഷെ ഒറ്റ ദോഷം അധ്യാപകരോട് ബഹുമാനം ഇല്ലാതായി....അതിനു കാരണം അവരുടെ മാതാപിതാക്കള്‍ തന്നെ..പാഞ്ഞിട്ടു കാര്യം ഇല്ല..chillujalakangalhttps://www.blogger.com/profile/11801991660583675484noreply@blogger.comtag:blogger.com,1999:blog-6605437316670113631.post-32166794871300156382013-01-31T20:36:19.927+04:002013-01-31T20:36:19.927+04:00സാരിയും ചുറ്റി അധ്യാപികയുടെ ഗൌരവം ഒക്കെ മുഖത്തു ...സാരിയും ചുറ്റി അധ്യാപികയുടെ ഗൌരവം ഒക്കെ മുഖത്തു ഫിറ്റ് ചെയ്തു സ്കൂളിലേക്ക് യാത്രയായി.ഈ മുഖത്ത് ഫിറ്റ് ചെയ്തൂന്നു പറഞ്ഞ സംഭവം കണ്ണടയാ..?? ടീച്ചറാവണേല് കണ്ണട വേണം..അങ്ങനാ..:))) ഈ ചാക്കോ മാഷൊക്കെ എന്താ ഇങ്ങനേ..!!! !(ജോണ്സണ് മാഷ്)safeerahttps://www.blogger.com/profile/13018712433725435556noreply@blogger.comtag:blogger.com,1999:blog-6605437316670113631.post-1280940966995107772013-01-31T19:23:15.198+04:002013-01-31T19:23:15.198+04:00സരസമായി വായിച്ച് വന്ന് അവസാനം സങ്കടപ്പെടുത്തിയല്ലോ...സരസമായി വായിച്ച് വന്ന് അവസാനം സങ്കടപ്പെടുത്തിയല്ലോ<br />മാതാപിതാഗുരു ദൈവംajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-6605437316670113631.post-8838676029136268002013-01-31T18:43:48.936+04:002013-01-31T18:43:48.936+04:00adhyapakantae anubhavam nannayittundu... valarae c...adhyapakantae anubhavam nannayittundu... valarae churukkam adhyapakar kuttikaludae vyakthithvathe patti aalochikyoo....beautiful ....Geetha Panikerhttps://www.blogger.com/profile/06525546290527687273noreply@blogger.comtag:blogger.com,1999:blog-6605437316670113631.post-11753731776228336272013-01-31T18:42:02.446+04:002013-01-31T18:42:02.446+04:00അധ്യാപക പരിശീലന വിവരണം എന്റെ സമാന ദിവസങ്ങളുടെ ഓര്...അധ്യാപക പരിശീലന വിവരണം എന്റെ സമാന ദിവസങ്ങളുടെ ഓര്‍മ്മകളിലേക്ക് കൊണ്ട് പോയി. അവസാനം തീര്‍ത്തും വേദനിപ്പിക്കുന്നു. പലപ്പോഴും അധ്യാപകര്‍ കാണാതെ പോകുന്ന ഒരുപാട് വേദനകള്‍ കുട്ടികളുടെ മനസ്സില്‍ ഉണ്ടെന്നു ഏറെ നാളത്തെ അനുഭവം പഠിപ്പിച്ചിട്ടുണ്ട് നിസാരന്‍ ..https://www.blogger.com/profile/10118625689398102227noreply@blogger.comtag:blogger.com,1999:blog-6605437316670113631.post-15141070948618030572013-01-31T18:42:02.240+04:002013-01-31T18:42:02.240+04:00A teacher's purpose is not to create students ...A teacher's purpose is not to create students in his own image, but to develop students who can create their own image....Touching write up Preethise ...Helenhttps://www.blogger.com/profile/01354463377616270223noreply@blogger.com