tag:blogger.com,1999:blog-6605437316670113631.post6869954833435280781..comments2023-05-14T20:04:23.141+04:00Comments on chillu jalakangal: കുഞ്ഞു ചിന്തകള്‍chillujalakangalhttp://www.blogger.com/profile/11801991660583675484noreply@blogger.comBlogger27125tag:blogger.com,1999:blog-6605437316670113631.post-8795117527237910282012-02-27T12:43:56.018+04:002012-02-27T12:43:56.018+04:00വായിച്ചു അഭിപ്രായം പറഞ്ഞതിന് നന്ദി സുഹൃത്തുക്കളെ ....വായിച്ചു അഭിപ്രായം പറഞ്ഞതിന് നന്ദി സുഹൃത്തുക്കളെ ..:)chillujalakangalhttps://www.blogger.com/profile/11801991660583675484noreply@blogger.comtag:blogger.com,1999:blog-6605437316670113631.post-10510170074605061342011-10-30T10:40:38.886+04:002011-10-30T10:40:38.886+04:00very nostalgic !!!!
really enjoyed every small cut...very nostalgic !!!!
really enjoyed every small cute incidents.sometimes kids dono why they are being punished or scolded at,coz they live in a more simpler,colorful world...and we dont seem to see it.great work my dear...keep going...!!!!!
Rahul RajRahul Rajhttps://www.blogger.com/profile/13633368767610417005noreply@blogger.comtag:blogger.com,1999:blog-6605437316670113631.post-81257284271891872122011-10-30T10:11:35.980+04:002011-10-30T10:11:35.980+04:00kollam ----stanphenkollam ----stanphenAnonymousnoreply@blogger.comtag:blogger.com,1999:blog-6605437316670113631.post-52262649768288635342011-10-27T13:21:19.373+04:002011-10-27T13:21:19.373+04:00കുഞ്ഞു കുട്ടി ഓര്‍മ്മകള്‍ നന്നായി എഴുതി... കുട്ടിക...കുഞ്ഞു കുട്ടി ഓര്‍മ്മകള്‍ നന്നായി എഴുതി... കുട്ടികാലം ഓര്‍മിപ്പിച്ചു...khaadu..https://www.blogger.com/profile/00714763773512192512noreply@blogger.comtag:blogger.com,1999:blog-6605437316670113631.post-73667152541866418502011-10-22T13:16:20.663+04:002011-10-22T13:16:20.663+04:00എന്നിട്ട് ശാരദ ആന്റീടെ അങ്കിൾ ആത്മഹത്യ ചെയ്തോ, പ്ര...എന്നിട്ട് ശാരദ ആന്റീടെ അങ്കിൾ ആത്മഹത്യ ചെയ്തോ, പ്രീതി?

ഒഴുക്കുള്ള ചിന്തകൾ!

ഇടയ്ക്ക് ഓരോ സംഭാഷണ ശകലങ്ങൾ ചേർക്കുന്നത്, വായനക്കാരനു ഒരു ഡ്വെല്ല് ടൈം അനുവദിയ്ക്കില്ലേ എന്ന് ആലോചിയ്ക്കൂ..Biju Davishttps://www.blogger.com/profile/03311114876076082250noreply@blogger.comtag:blogger.com,1999:blog-6605437316670113631.post-56515456712842554372011-10-20T20:49:08.618+04:002011-10-20T20:49:08.618+04:00കൊള്ളാം...ആശംസകൾ..!!കൊള്ളാം...ആശംസകൾ..!!ഫാരി സുല്‍ത്താനhttps://www.blogger.com/profile/01060219607271768868noreply@blogger.comtag:blogger.com,1999:blog-6605437316670113631.post-52731032642154352182011-10-20T20:31:11.602+04:002011-10-20T20:31:11.602+04:00ഈ നരച്ച യാന്ത്രികതയില്‍ മനുഷ്യന്റെ സ്വാഭാവികതയിലേക...ഈ നരച്ച യാന്ത്രികതയില്‍ മനുഷ്യന്റെ സ്വാഭാവികതയിലേക്കുള്ള മടക്കം കുട്ടിക്കാലത്തെ ഓര്‍മ്മിക്കുകയും അത് അതുപോലെ തന്നെ ഓര്‍ത്ത് പറയുകയും ചെയ്യുക എന്നതാണ്. ആ ഒരവസ്ഥയെ അനുഭവിപ്പിക്കുന്നതില്‍ ഈ എഴുത്ത് വിജയിച്ചിട്ടുണ്ട്. കുട്ടിക്കാലത്തെ ചില നിര്‍ദ്ദോഷ ഇടപെടലുകള്‍ പോലും ശിക്ഷണത്തിന്റെ ഭാഗമായി മുതിര്‍ന്നവര്‍ എങ്ങനെ കൈകാര്യം ചെയ്യുന്നുവെന്നത് ഈ കുസൃതിപ്പെണ്ണ് അവളുടെ നിഷ്കളങ്ക വാക്കുകളിലൂടെ പറഞ്ഞു തരുന്നു.
ഇത്തരം, പ്രായങ്ങളിലെ സംശയങ്ങളേയും ജിജ്ഞാസകളേയും ശരിയാം വണ്ണം പരിഗണിക്കുകയാണേല് അവരിലെ അന്വേഷണ ത്വരയെ അത് ഉത്തേജിപ്പിക്കുകയും അവരുടെ ചലനാത്മകക്ക് ഊര്‍ജ്ജമാവുകയും ചെയ്യും. പലപ്പോഴും, അവരെയങ്ങനെ സമീപിക്കാറുള്ളത് അവരുടെ മുത്തശ്ശിമാരാണ്. നിര്‍ഭാഗ്യകരം എന്നേ പറയാനാകൂ.. ഇന്നത്തെ ജീവിതത്തിന്റെ വൃത്തികെട്ട വേഗതയില്‍ തന്റെ കാലത്തെ ഓടി തീര്‍ത്തവര്‍ ഒരധികപ്പറ്റാണെന്ന് ധരിച്ചുവശായിരിക്കുന്നു ഈ പുതിയ ലോകം. ബാല്യങ്ങള്‍ എത്ര കണ്ട് ഒറ്റപ്പെടുന്നുണ്ടാകണം..?നാമൂസ്https://www.blogger.com/profile/04626016392003120366noreply@blogger.comtag:blogger.com,1999:blog-6605437316670113631.post-36853318146384663842011-10-20T15:13:35.924+04:002011-10-20T15:13:35.924+04:00അമ്മയെന്തിനാ എപ്പൊഴും അടിയ്ക്കുന്നത്.അല്ല കയ്യിലിര...അമ്മയെന്തിനാ എപ്പൊഴും അടിയ്ക്കുന്നത്.അല്ല കയ്യിലിരുപ്പ് അത്ര കേമായിരുക്കുമല്ലേ..സാരമില്ല തല്ലുകൊണ്ടുവളരുന്ന പിള്ളേര് നല്ല പുള്ളകളാവുമെന്ന് എന്റെ നാട്ടില്‍ ഒരു പറച്ചിലുണ്ട്.

നല്ല സുന്ദരമായ എഴുത്തായിരുന്നു.ചെറിയ പാരഗ്രാഫുകളാക്കി മാറ്റുവാണെങ്കില്‍ കൂടുതല്‍ നന്നായിരിക്കും..വെര്‍തേ പറഞ്ഞതാ....ശ്രീക്കുട്ടന്https://www.blogger.com/profile/01154063158816969467noreply@blogger.comtag:blogger.com,1999:blog-6605437316670113631.post-68107145863418143632011-10-20T14:33:42.684+04:002011-10-20T14:33:42.684+04:00ഹഹ ...കൊള്ളാംഹഹ ...കൊള്ളാംആചാര്യന്https://www.blogger.com/profile/11122435427089542677noreply@blogger.comtag:blogger.com,1999:blog-6605437316670113631.post-53185559360574818532011-10-20T13:48:05.968+04:002011-10-20T13:48:05.968+04:00ആയിരങ്ങളില്‍ ഒരുവന് ,kaattu kurinji, Arunlal ......ആയിരങ്ങളില്‍ ഒരുവന് ,kaattu kurinji, Arunlal ... അഭിപ്രായത്തിന് നന്ദി...:)chillujalakangalhttps://www.blogger.com/profile/11801991660583675484noreply@blogger.comtag:blogger.com,1999:blog-6605437316670113631.post-62165988420505823412011-10-20T07:38:43.510+04:002011-10-20T07:38:43.510+04:004 വീതം 5 നേരം അതാല്ലെ കണക്കു.... :)
കൊള്ളാം... ...4 വീതം 5 നേരം അതാല്ലെ കണക്കു.... :)

കൊള്ളാം... ആശംസകള്‍... തല്ലുകിട്ടാനല്ലട്ടോ... :)Arunlal Mathew || ലുട്ടുമോന്https://www.blogger.com/profile/04086710732890556774noreply@blogger.comtag:blogger.com,1999:blog-6605437316670113631.post-88663930102191615412011-10-19T23:12:05.495+04:002011-10-19T23:12:05.495+04:00കുഞ്ഞുചിന്തകൾ നന്നായിട്ടുണ്ട്..വീണ്ടും എഴുതുക..!!ആ...കുഞ്ഞുചിന്തകൾ നന്നായിട്ടുണ്ട്..വീണ്ടും എഴുതുക..!!ആശംസകൾ..!!ആയിരങ്ങളില്‍ ഒരുവന്https://www.blogger.com/profile/00513369141439964142noreply@blogger.comtag:blogger.com,1999:blog-6605437316670113631.post-49238934966863841772011-10-19T21:29:03.064+04:002011-10-19T21:29:03.064+04:00പ്രീതി! നിഷ്കളങ്ക ബാല്യത്തിന്റെ രസച്ചരട് പൊട്ടാത്ത...പ്രീതി! നിഷ്കളങ്ക ബാല്യത്തിന്റെ രസച്ചരട് പൊട്ടാത്ത ഓര്‍മ്മക്കുറിപ്പുകള്‍.. വളരെ ഇഷ്ടമായി..kaattu kurinjihttps://www.blogger.com/profile/13343261539650593046noreply@blogger.comtag:blogger.com,1999:blog-6605437316670113631.post-62399323756182599302011-10-19T18:28:39.426+04:002011-10-19T18:28:39.426+04:00@Jefu,@atnyaathan,@mayil peeli...അഭിപ്രായത്തിന് ന...@Jefu,@atnyaathan,@mayil peeli...അഭിപ്രായത്തിന് നന്ദി...:)chillujalakangalhttps://www.blogger.com/profile/11801991660583675484noreply@blogger.comtag:blogger.com,1999:blog-6605437316670113631.post-6287586727759620092011-10-19T18:26:54.173+04:002011-10-19T18:26:54.173+04:00@ജാപ്പു ... ...നാന് താന്‍....::)...
@ഷേര്ല്സെ......@ജാപ്പു ... ...നാന് താന്‍....::)...
@ഷേര്ല്സെ...എന്താ പരീക്ഷിച്ചു നോക്കണം എന്നുണ്ടോ?...സംഭവം ശെരിയാണ്...:Dchillujalakangalhttps://www.blogger.com/profile/11801991660583675484noreply@blogger.comtag:blogger.com,1999:blog-6605437316670113631.post-79603063371865391202011-10-19T18:24:01.676+04:002011-10-19T18:24:01.676+04:00ഇടശേരിക്കാരന്....അതൊരു കുട്ടിയുടെ രീതിയില്‍ പറയുന...ഇടശേരിക്കാരന്....അതൊരു കുട്ടിയുടെ രീതിയില്‍ പറയുന്നതുകൊണ്ട് അങ്ങനെ ഒരു ഭാഷ ആണ് ഉപയോഗിച്ചിരിക്കുന്നത്..എന്നാലും ചില തെറ്റുകള്‍ ഉണ്ട്.അത് പറഞ്ഞതുകൊണ്ട് എനിക്ക് ദേഷ്യമൊന്നും ഇല്ല...താങ്ങളുടെ ബ്ലോഗ് നോക്കാം,.അഭിപ്രായത്തിനു നന്ദി..:)chillujalakangalhttps://www.blogger.com/profile/11801991660583675484noreply@blogger.comtag:blogger.com,1999:blog-6605437316670113631.post-81624081378938222052011-10-19T18:21:14.745+04:002011-10-19T18:21:14.745+04:00@വേണുഗോപാലന്‍...കുട്ടിക്കാലം ഓര്‍മിക്കാനായി എന്നതില...@വേണുഗോപാലന്‍...കുട്ടിക്കാലം ഓര്‍മിക്കാനായി എന്നതില്‍ സന്തോഷം..കൂടെ കുട്ടികളുടെ മനസും കാണാന്‍ കഴിയുന്നുണ്ടല്ലോ ..:)chillujalakangalhttps://www.blogger.com/profile/11801991660583675484noreply@blogger.comtag:blogger.com,1999:blog-6605437316670113631.post-19680785801803236332011-10-19T18:19:36.675+04:002011-10-19T18:19:36.675+04:00ഇഷ്ടായി എന്നു അറിഞ്ഞതില്‍ സന്തോഷം ..പ്രാവേ ..ഗുല്‍...ഇഷ്ടായി എന്നു അറിഞ്ഞതില്‍ സന്തോഷം ..പ്രാവേ ..ഗുല്നാറെ..:)chillujalakangalhttps://www.blogger.com/profile/11801991660583675484noreply@blogger.comtag:blogger.com,1999:blog-6605437316670113631.post-67311020070049965862011-10-19T17:58:17.184+04:002011-10-19T17:58:17.184+04:00ആഹ നന്നായി കേട്ടോ ..ഒരു ചെറിയ കുട്ടിയുടെ ചിന്തയിലൂ...ആഹ നന്നായി കേട്ടോ ..ഒരു ചെറിയ കുട്ടിയുടെ ചിന്തയിലൂടെ വായനക്കാരെ കൊണ്ട് പോയീ ..എല്ലാ നന്മകളും നേരുന്നു ഈ കുഞ്ഞു മയില്പീലിഒരു കുഞ്ഞുമയിൽപീലിhttps://www.blogger.com/profile/17930603277352763736noreply@blogger.comtag:blogger.com,1999:blog-6605437316670113631.post-70747953872558907122011-10-19T17:17:02.242+04:002011-10-19T17:17:02.242+04:00ഈ കുഞ്ഞിന്റെ പരിവേദനങ്ങള്‍ കൊള്ളാ... ട്ടാ...ഈ കുഞ്ഞിന്റെ പരിവേദനങ്ങള്‍ കൊള്ളാ... ട്ടാ...Anonymousnoreply@blogger.comtag:blogger.com,1999:blog-6605437316670113631.post-85557129138770617862011-10-19T17:08:52.056+04:002011-10-19T17:08:52.056+04:00ആ വേശുട്ടി ആണോ ഇപ്പോഴത്തെ ജീനിയസ്...:P
ഇന്ന് തല്ല...ആ വേശുട്ടി ആണോ ഇപ്പോഴത്തെ ജീനിയസ്...:P
ഇന്ന് തല്ലോന്നും കിട്ടിയില്ലേ കുട്ട്യേ, ഹി ഹി ഹി
കഥ കൊള്ളാം പ്രീതി.....$.....jAfAr.....$https://www.blogger.com/profile/09370414697391852401noreply@blogger.comtag:blogger.com,1999:blog-6605437316670113631.post-87558927307142081512011-10-19T17:03:24.562+04:002011-10-19T17:03:24.562+04:00ചുമ്മാതല്ല രണ്ടെണ്ണം, രണ്ടെണ്ണം വീതം കിട്ടിയിരുന്...ചുമ്മാതല്ല രണ്ടെണ്ണം, രണ്ടെണ്ണം വീതം കിട്ടിയിരുന്നത്..
കൊള്ളാട്ടോ... :)Jefu Jailafhttps://www.blogger.com/profile/08442611523039440316noreply@blogger.comtag:blogger.com,1999:blog-6605437316670113631.post-14991089697472785372011-10-19T17:03:06.000+04:002011-10-19T17:03:06.000+04:00വേതനയോടപ്പം അവസാനം നര്‍മ്മം കൊണ്ടുവനത് ഇശ്ട്ടപ്പെട...വേതനയോടപ്പം അവസാനം നര്‍മ്മം കൊണ്ടുവനത് ഇശ്ട്ടപ്പെട്ടു.ഒരു ചെറിയ കാര്യംപറയട്ടെനല്ലോണം വായിക്കുക ഇതില്‍ വായനാസുകം കുറഞ്ഞപോലെതോനുന്നു അതുപോലെ പോസ്റ്റ് ചെയ്യുന്നതിന് മുമ്പ് വീണ്ടും ഒരുപാട് വായിക്കുക വാക്കുകള്‍ക്കു മുറുക്കംവരുത്തുക അക്ഷരത്തെറ്റ് ശ്രദ്ധിക്കുക.ഇത്രയോക്കെ പറഞ്ഞത് ഞാനൊരു നിരുപകന് ആയിട്ടല്ല നിങ്ങളെപോലെ ഒരു തുടക്കകാരന് ആയതുകൊണ്ടാണ്,വീണ്ടും എഴുതുക വായിക്കാന്‍ ഞാന്‍ ഇനിയുംവരും എല്ലാ ഭാവുകങ്ങളും നേരുന്നു
NB:ഇതൊക്കെ വായിച്ചിട്ട് അരിശം തോനുന്നുണ്ടെങ്കില് ഈ
ബ്ലോഗില്‍ പോയി കമ്മെന്റ് ഇട്ടുവാ ഹ അല്ല പിന്നെ

http://rakponnus.blogspot.com/ഇടശ്ശേരിക്കാരന്(വെടിവട്ടം)https://www.blogger.com/profile/06820667539701309967noreply@blogger.comtag:blogger.com,1999:blog-6605437316670113631.post-78726176091368259482011-10-19T17:00:08.327+04:002011-10-19T17:00:08.327+04:00Kunju chinathakal kollaam adi kitty nalla sheelam ...Kunju chinathakal kollaam adi kitty nalla sheelam aanu alle ennaalum manapikkal vidhya aadhyamayitta kelkunne :PHelenhttps://www.blogger.com/profile/01354463377616270223noreply@blogger.comtag:blogger.com,1999:blog-6605437316670113631.post-77513989383974562822011-10-19T16:56:14.093+04:002011-10-19T16:56:14.093+04:00അടി കൊള്ളാന്‍ മാത്രം ഒരു ജന്മം എന്ന് പറഞ്ഞു പോയി.....അടി കൊള്ളാന്‍ മാത്രം ഒരു ജന്മം എന്ന് പറഞ്ഞു പോയി.. ചിലയിടത്തൊക്കെ എന്റെ കുട്ടികാലവും ഓര്‍മിപ്പിച്ചു ... ആശംസകള്വേണുഗോപാല്https://www.blogger.com/profile/14259570061827044011noreply@blogger.com