tag:blogger.com,1999:blog-6605437316670113631.post4894956329563042915..comments2023-05-14T20:04:23.141+04:00Comments on chillu jalakangal: മനസ് പറഞ്ഞത് ( കുഞ്ഞുചിന്തകള്‍ )chillujalakangalhttp://www.blogger.com/profile/11801991660583675484noreply@blogger.comBlogger22125tag:blogger.com,1999:blog-6605437316670113631.post-53242213876888981782012-07-10T16:37:23.266+04:002012-07-10T16:37:23.266+04:00പലരും പറഞ്ഞത് ആവര്‍ത്തിക്കാന്‍ താല്പര്യമില്ല. എന്ന...പലരും പറഞ്ഞത് ആവര്‍ത്തിക്കാന്‍ താല്പര്യമില്ല. എന്നാലും പറയാതെ വയ്യ. കുഞ്ഞുമനസ്സിലൂടെ വലിയ ചിന്തകള്‍... പല സാമൂഹിക പ്രശ്നങ്ങളെ ഒറ്റ പോസ്റ്റിലൂടെ ഇതിനേക്കാള്‍ നന്നായി അവതരിപ്പിച്ച് ഫലിപ്പിക്കാന്‍ കഴിയുമെന്നു തോന്നുന്നില്ല.വിജി പിണറായിhttps://www.blogger.com/profile/14867748472396383304noreply@blogger.comtag:blogger.com,1999:blog-6605437316670113631.post-7335146563629839872012-07-10T13:24:59.870+04:002012-07-10T13:24:59.870+04:00കുഞ്ഞുചിന്തകളിലൂടെ ചിന്തോദ്ദീപകമായ വിഷയം അവതരിപ്പി...കുഞ്ഞുചിന്തകളിലൂടെ ചിന്തോദ്ദീപകമായ വിഷയം അവതരിപ്പിച്ചു.
ആശംസകള്‍Cv Thankappanhttps://www.blogger.com/profile/00103696620985959099noreply@blogger.comtag:blogger.com,1999:blog-6605437316670113631.post-9705447633351104282012-07-10T09:31:38.702+04:002012-07-10T09:31:38.702+04:00കുഞ്ഞു ചിന്തകള്‍ എങ്കിലും ചിന്തിപ്പിക്കുന്നവ.കുഞ്ഞു ചിന്തകള്‍ എങ്കിലും ചിന്തിപ്പിക്കുന്നവ.റോസാപ്പൂക്കള്‍https://www.blogger.com/profile/01826874643643214994noreply@blogger.comtag:blogger.com,1999:blog-6605437316670113631.post-79983372359407252152012-07-07T13:25:41.737+04:002012-07-07T13:25:41.737+04:00അഭിപ്രായങ്ങള്‍ പറഞ്ഞ എല്ലാ സുഹൃത്തുക്കള്‍ക്കും നന്...അഭിപ്രായങ്ങള്‍ പറഞ്ഞ എല്ലാ സുഹൃത്തുക്കള്‍ക്കും നന്ദി..കഥയും,അതിലെ ആശയവും ഉള്‍ക്കൊണ്ടു എന്നറിഞ്ഞതില്‍ സന്തോഷം..:)chillujalakangalhttps://www.blogger.com/profile/11801991660583675484noreply@blogger.comtag:blogger.com,1999:blog-6605437316670113631.post-74358352425809000022012-07-07T13:24:03.921+04:002012-07-07T13:24:03.921+04:00കഥയാണ്....... ,കാര്യം പറയാന്‍ ശ്രമിച്ചു എന്നൊരു...കഥയാണ്....... ,കാര്യം പറയാന്‍ ശ്രമിച്ചു എന്നൊരു കുറ്റമേ ഉള്ളു ..:)chillujalakangalhttps://www.blogger.com/profile/11801991660583675484noreply@blogger.comtag:blogger.com,1999:blog-6605437316670113631.post-74289562228148003432012-07-06T17:19:29.395+04:002012-07-06T17:19:29.395+04:00കഥയല്ലേ...?കഥയല്ലേ...?ajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-6605437316670113631.post-1837509846301673692012-07-05T21:50:34.167+04:002012-07-05T21:50:34.167+04:00കുഞ്ഞുചിന്തകൾ ശരിക്ക് ഇഷ്ടപ്പെട്ടു...കുഞ്ഞുചിന്തകൾ ശരിക്ക് ഇഷ്ടപ്പെട്ടു...Anonymoushttps://www.blogger.com/profile/16238293122625429713noreply@blogger.comtag:blogger.com,1999:blog-6605437316670113631.post-69542163646943259252012-07-05T14:07:19.462+04:002012-07-05T14:07:19.462+04:00മനസ്സില്‍ തൊടുന്ന ചിന്തകള്‍ നനായി അവതരിപ്പിച്ചുമനസ്സില് തൊടുന്ന ചിന്തകള്‍ നനായി അവതരിപ്പിച്ചുസിയാഫ് അബ്ദുള്‍ഖാദര്‍https://www.blogger.com/profile/16072234743825375834noreply@blogger.comtag:blogger.com,1999:blog-6605437316670113631.post-24706787707623820362012-07-04T00:06:26.120+04:002012-07-04T00:06:26.120+04:00തുടക്കം ഒരു നിഷ്കളങ്ക ആയ പാവാട കാരിയുടെ കൊച്ചു വര്...തുടക്കം ഒരു നിഷ്കളങ്ക ആയ പാവാട കാരിയുടെ കൊച്ചു വര്ത്തങ്ങലുമായി കൌതുകത്തോടെ വായിച്ചു പോന്നു അവസാനം സങ്കെടായി പ്രീതിയുടെ ബ്ലോഗിലെ ഒരു നല്ല പോസ്റ്റ്കൊമ്പന്https://www.blogger.com/profile/15046234001666770601noreply@blogger.comtag:blogger.com,1999:blog-6605437316670113631.post-74786851486919973452012-07-03T22:15:39.210+04:002012-07-03T22:15:39.210+04:00എവിടെയോ ചെറിയ വേദന തോന്നി വായിച്ചപ്പോള്‍.
സ്വന്ത...എവിടെയോ ചെറിയ വേദന തോന്നി വായിച്ചപ്പോള്‍.

സ്വന്തം പറമ്പില്‍ ഒരു പാട് മാവും, മാങ്ങയും ഉണ്ടെങ്കിലും, സ്കൂളില്‍ നിന്ന് വരുമ്പോള്‍ വഴിയിലെ മാവില്‍ നിന്ന് മാങ്ങ പറിച്ചു തിന്നുന്നത് ഓര്‍മ്മ വന്നു..Anonymoushttps://www.blogger.com/profile/10942001076385714238noreply@blogger.comtag:blogger.com,1999:blog-6605437316670113631.post-60596337156281728732012-07-03T21:20:21.663+04:002012-07-03T21:20:21.663+04:00ഒരു വിങ്ങല്‍.., മനസ്സിലൊരു ഭാരം. എഴുത്തിന്റെ ഗുണം...ഒരു വിങ്ങല്‍.., മനസ്സിലൊരു ഭാരം. എഴുത്തിന്റെ ഗുണം ഇനി പറയേണ്ടല്ലൊ..ഇലഞ്ഞിപൂക്കള്‍https://www.blogger.com/profile/06620560614129525423noreply@blogger.comtag:blogger.com,1999:blog-6605437316670113631.post-41529606417192801932012-07-03T19:30:53.005+04:002012-07-03T19:30:53.005+04:00ചെറിയ ഒരു വേദന തന്ന ഇ കുഞ്ഞു വലിയപോസ്റ്റ് നന്നായിര...ചെറിയ ഒരു വേദന തന്ന ഇ കുഞ്ഞു വലിയപോസ്റ്റ് നന്നായിരിക്കുന്നുഷാജു അത്താണിക്കല്‍https://www.blogger.com/profile/16333755651169904261noreply@blogger.comtag:blogger.com,1999:blog-6605437316670113631.post-61782117954724148892012-07-03T19:05:05.798+04:002012-07-03T19:05:05.798+04:00nannayitu ezhutheeto........kannukale eerananiyich...nannayitu ezhutheeto........kannukale eerananiyichu ee kadhaachuznoreply@blogger.comtag:blogger.com,1999:blog-6605437316670113631.post-56396907831225069082012-07-03T14:55:34.670+04:002012-07-03T14:55:34.670+04:00വല്ലാതെ മനസ്സില്‍ തട്ടി. മനസ്സിലൂടെ പല അധ്യാപകരുടെ...വല്ലാതെ മനസ്സില്‍ തട്ടി. മനസ്സിലൂടെ പല അധ്യാപകരുടെയും മുഖങ്ങള്‍ കടന്നു പോയി..Jefu Jailafhttps://www.blogger.com/profile/08442611523039440316noreply@blogger.comtag:blogger.com,1999:blog-6605437316670113631.post-11658102141298825132012-07-03T14:49:38.761+04:002012-07-03T14:49:38.761+04:00കണ്ണുകള്‍ ഈറനായി.കണ്ണുകള്‍ ഈറനായി.Arif Zainhttps://www.blogger.com/profile/12159462294694617688noreply@blogger.comtag:blogger.com,1999:blog-6605437316670113631.post-28022529087746542882012-07-03T13:23:52.165+04:002012-07-03T13:23:52.165+04:00പ്രീതിയുടെ പതിവ് തമാശകള്‍ പ്രതീക്ഷിച്ചാണ് വായന തുട...പ്രീതിയുടെ പതിവ് തമാശകള്‍ പ്രതീക്ഷിച്ചാണ് വായന തുടങ്ങിയത് ...ഇപ്പൊ ഒരു വിങ്ങല്‍ ....നന്നായിട്ടുണ്ട് പ്രീതി ..Rajesh Karakodanhttps://www.blogger.com/profile/07734522423700167653noreply@blogger.comtag:blogger.com,1999:blog-6605437316670113631.post-36980607201151053402012-07-03T13:16:35.007+04:002012-07-03T13:16:35.007+04:00Ithu polathae kathakal innum nadakkunnu......vayic...Ithu polathae kathakal innum nadakkunnu......vayichappol vallatha oru vishamam.....nannayittundu katha.Geetha Panikerhttps://www.blogger.com/profile/06525546290527687273noreply@blogger.comtag:blogger.com,1999:blog-6605437316670113631.post-87586949976943490052012-07-03T12:33:13.229+04:002012-07-03T12:33:13.229+04:00നല്ല പോസ്റ്റ്..ഇത് വലിയ ചിന്തകള്‍ തന്നെ !
ഞാന...നല്ല പോസ്റ്റ്..ഇത് വലിയ ചിന്തകള്‍ തന്നെ !

ഞാന്‍ ഒരിക്കല്‍ കൂടി സ്കൂളില്‍ പോയിരുന്ന ആ നാളുകളിലേക്ക് ഒന്ന് കൂടി പോയി.. മാങ്ങാ പറിച്ചും, ചാമ്പങ്ങ കൈമാറിയും, മഷിതണ്ടും സ്ലേറ്റുമായി, പുതിയ കുടയുടെ കൈപിടിയിലെ മണം നുകര്‍ന്നും ഒക്കെയുള്ള ആ യാത്ര..

കണക്കു പഠിപ്പിച്ചിരുന്ന ജോണ്‍ സാറിന്റെ കൈയില്‍ നിന്നും ഒരുപാട് അടിമെടിച്ചത് കൊണ്ടാവാം ഞാന്‍ ഒരു കണക്കപ്പിള്ള ആയി തീര്‍ന്നത്! കഴിഞ്ഞ അവധിക്കു നാട്ടില്‍ പോയപ്പോള്‍ ജോണ്‍ സാറിനെ കണ്ടു.സ്കൂളില്‍ നിന്നും റിട്ടയര്‍ ആയ സാര്‍ ഒറ്റനോട്ടത്തില്‍ തന്നെ എന്നെ എന്റെ മുഴുവന്‍ പേരും വിളിച്ചപ്പോഴുണ്ടായ ആ ഒരു സന്തോഷം!Villagemaan/വില്ലേജ്മാന്‍https://www.blogger.com/profile/18371416040143169449noreply@blogger.comtag:blogger.com,1999:blog-6605437316670113631.post-9720096486038332392012-07-03T12:04:31.054+04:002012-07-03T12:04:31.054+04:00കുഞ്ഞു ചിന്തകള്‍ .. വലിയ അര്‍ത്ഥ തലങ്ങള്‍ ..കുഞ്ഞു ചിന്തകള്‍ .. വലിയ അര്‍ത്ഥ തലങ്ങള്‍ ..നിസാരന്‍ ..https://www.blogger.com/profile/10118625689398102227noreply@blogger.comtag:blogger.com,1999:blog-6605437316670113631.post-86025359229201292062012-07-03T11:46:20.103+04:002012-07-03T11:46:20.103+04:00ലില്ലി ടീച്ചര്‍ !
ഇത് കുഞ്ഞു ചിന്തകളല്ല, വലിയ ചിന...ലില്ലി ടീച്ചര്‍ !

ഇത് കുഞ്ഞു ചിന്തകളല്ല, വലിയ ചിന്തയാ. അത്രയ്ക്കും ഭംഗിയുണ്ട് ആശയത്തിന്!K@nn(())raan*خلي وليhttps://www.blogger.com/profile/02634723146766630939noreply@blogger.comtag:blogger.com,1999:blog-6605437316670113631.post-89593482257953417142012-07-03T11:04:55.654+04:002012-07-03T11:04:55.654+04:00മനസ്സില്‍ നീറ്റലുണ്ടാക്കി ലില്ലിറ്റീച്ചറുടെ കഥ...ന...മനസ്സില്‍ നീറ്റലുണ്ടാക്കി ലില്ലിറ്റീച്ചറുടെ കഥ...നിഷ്കളങ്കയായ ഒരു കുട്ടിയുടെ മാനസികവ്യാപരത്തിലൂടെ പറഞ്ഞ് തീര്‍ത്ത കഥ മനുഷ്യത്വം നിറഞ്ഞതാണ്...നല്ല അവതരണം ..നല്ലൊരു സന്ദേശം ...പ്രീതി ഭാവുകങ്ങള്നീലക്കുറിഞ്ഞിhttps://www.blogger.com/profile/08741747761892700331noreply@blogger.comtag:blogger.com,1999:blog-6605437316670113631.post-26179006460558624052012-07-03T10:59:25.937+04:002012-07-03T10:59:25.937+04:00മനസ്സില്‍ വേദന തോന്നിച്ച ഒരു പോസ്റ്റ് ..
ഈ പോസ്...മനസ്സില്‍ വേദന തോന്നിച്ച ഒരു പോസ്റ്റ് ..

ഈ പോസ്റ്റ് വായിച്ചപ്പോള്‍ ഒരുപാട് പഴയ ചിന്തകള്‍ എന്റെ മനസ്സിലും വന്നു.
പണ്ടൊക്കെ നമ്മളെ തള്ളുന്ന അധ്യാപകരോട് നമുക്ക് ദ്വേഷ്യം തോന്നുക സ്വാഭാവികം. കുറെ കാലത്തിനു ശേഷം നമ്മളെ തല്ലിയിരുന്ന ഏതെങ്കിലും അധ്യാപകരെ കാണുമ്പോള്‍, അവര്‍ക്ക് നമ്മളോട് എന്തെന്നില്ലാത്ത സ്നേഹമായിരിക്കും എന്ന കാര്യം സത്യമാണ്. പല തെറ്റിദ്ധാരണകളും പിന്നീടൊരിക്കല്‍ മാറിയിട്ടുമുണ്ട്.

പണ്ടൊക്കെ സ്കൂളില്‍ പോകുന്ന വഴിയിലൂടെ കൂട്ടുകാരോട് വര്‍ത്തമാനം പറഞ്ഞും, ആരാന്റെ തൊടിയിലെ കായ് കനികള്‍ പൊട്ടിച്ചു തിന്നും , അങ്ങനെ അങ്ങനെ ..എന്തൊക്കെ രസങ്ങള്‍..,...ഇന്നിപ്പോ, ആ യാത്ര പോലും കുട്ടികള്‍ക്ക് നഷ്ടമായില്ലേ..മുറ്റത്തു സ്കൂള്‍ ബസ് വന്നു നില്ക്കും..വീട് - സ്കൂള്‍ അതിനടിയില്‍ ഒന്നുമില്ല..

ഈ കഥയിലെ ലില്ലി ടീച്ചറെ പോലെ എത്രയോ പേര്...,..ഓര്‍ക്കുമ്പോള്‍ തന്നെ എന്തോ...

ഈ നല്ല എഴുത്തിനു ..അഭിനന്ദനങ്ങള്‍ ..ആശംസകള്‍.പ്രവീണ്‍ ശേഖര്‍https://www.blogger.com/profile/03727080536511435554noreply@blogger.com