tag:blogger.com,1999:blog-6605437316670113631.post2254592684482019007..comments2023-05-14T20:04:23.141+04:00Comments on chillu jalakangal: ഒരു പാതിരാ എഴുത്തിന്റെ കഥchillujalakangalhttp://www.blogger.com/profile/11801991660583675484noreply@blogger.comBlogger43125tag:blogger.com,1999:blog-6605437316670113631.post-27038862822077341912013-03-21T19:22:38.897+04:002013-03-21T19:22:38.897+04:00കൊള്ളാം .കൊണ്ടു . നന്നായി കൊണ്ടു. അഭി...കൊള്ളാം .കൊണ്ടു . നന്നായി കൊണ്ടു. അഭി...Anonymoushttps://www.blogger.com/profile/03016623272595255903noreply@blogger.comtag:blogger.com,1999:blog-6605437316670113631.post-67311330403743809332012-11-01T19:06:37.577+04:002012-11-01T19:06:37.577+04:00:):)chillujalakangalhttps://www.blogger.com/profile/11801991660583675484noreply@blogger.comtag:blogger.com,1999:blog-6605437316670113631.post-13496557784747976362012-10-21T18:28:06.157+04:002012-10-21T18:28:06.157+04:00എന്തായാലും ബോധം വന്നല്ലോ...രക്ഷപ്പെട്ടു..എന്തായാലും ബോധം വന്നല്ലോ...രക്ഷപ്പെട്ടു..Pheonixhttps://www.blogger.com/profile/00344039268834507474noreply@blogger.comtag:blogger.com,1999:blog-6605437316670113631.post-90560479358164966542012-09-01T16:53:34.967+04:002012-09-01T16:53:34.967+04:00സദ്യ ഒക്കെ കഴിഞ്ഞാണോ എന്നെ ക്ഷണിക്കുന്നെ...:)...എന...സദ്യ ഒക്കെ കഴിഞ്ഞാണോ എന്നെ ക്ഷണിക്കുന്നെ...:)...എന്തായാലും ക്ഷണിച്ച സ്ഥിതിക്ക് ഉറപ്പായും വരാം..:)chillujalakangalhttps://www.blogger.com/profile/11801991660583675484noreply@blogger.comtag:blogger.com,1999:blog-6605437316670113631.post-72957959175919984982012-08-22T12:15:38.105+04:002012-08-22T12:15:38.105+04:00ബ്ലോഗിനീ ആശംസകള്‍...
ഓ .ടോ : താങ്കളെപ്പോലെയു...ബ്ലോഗിനീ ആശംസകള്‍...
ഓ .ടോ : താങ്കളെപ്പോലെയുള്ളവരുടെ ബ്ലോഗ് രചനകള്‍ വായിച്ചു വായിച്ചു ഈ എളിയ ഞാനും ഒരു പുതിയ ബ്ലോഗ് തുടങ്ങി.കഥപ്പച്ച..കഥകള്‍ക്ക് മാത്രമായി ഒരു ബ്ലോഗ് . ..അനുഗ്രഹാശിസുകള്‍ പ്രതീക്ഷിക്കുന്നു. (ക്ഷണിക്കുവാന്‍ വൈകിപ്പോയി ..എങ്കിലും ഒന്നവിടം വരെ വരണേ പ്ലീസ് )Anonymoushttps://www.blogger.com/profile/01936939109894913994noreply@blogger.comtag:blogger.com,1999:blog-6605437316670113631.post-75259631179579048792012-08-05T11:45:46.430+04:002012-08-05T11:45:46.430+04:00പാതി രാത്രി തന്നെ വേണമായിരുന്നോ ഇത്.. എല്ലാ വാക്കു...പാതി രാത്രി തന്നെ വേണമായിരുന്നോ ഇത്.. എല്ലാ വാക്കുകളും ചേര്‍ന്ന് അടിക്കാത്തതു ഭാഗ്യം..സംഭവം കലക്കി..Anonymoushttps://www.blogger.com/profile/10942001076385714238noreply@blogger.comtag:blogger.com,1999:blog-6605437316670113631.post-48726681762841172672012-07-23T14:30:24.613+04:002012-07-23T14:30:24.613+04:00ആദ്യമായാണ് ഇവിടെ വരുന്നത്..... ആദ്യ വായനയും നല്ല അ...ആദ്യമായാണ് ഇവിടെ വരുന്നത്..... ആദ്യ വായനയും നല്ല അനുഭവമായി......Mahesh Ananthakrishnanhttps://www.blogger.com/profile/16656837284564723419noreply@blogger.comtag:blogger.com,1999:blog-6605437316670113631.post-76348103262364022282012-07-17T17:42:44.843+04:002012-07-17T17:42:44.843+04:00ആശയങ്ങളുടേയും വാക്കുകളുടേയും പുറകെ പോകരുത്. ഓര്‍ക്...ആശയങ്ങളുടേയും വാക്കുകളുടേയും പുറകെ പോകരുത്. ഓര്‍ക്കാതിരിക്കുമ്പോള്‍ അവ കടന്നു വരും. ആ നേരത്ത് എഴുതണം.keraladasanunnihttps://www.blogger.com/profile/07638815284255642619noreply@blogger.comtag:blogger.com,1999:blog-6605437316670113631.post-1066555155556136552012-07-15T18:25:57.377+04:002012-07-15T18:25:57.377+04:00:)):))kochumol(കുങ്കുമം)https://www.blogger.com/profile/16492882965788051260noreply@blogger.comtag:blogger.com,1999:blog-6605437316670113631.post-89718619835522795902012-07-14T12:35:58.550+04:002012-07-14T12:35:58.550+04:00നന്നായിരിക്കുന്നു
ആശംസകള്നന്നായിരിക്കുന്നു
ആശംസകള്‍Cv Thankappanhttps://www.blogger.com/profile/00103696620985959099noreply@blogger.comtag:blogger.com,1999:blog-6605437316670113631.post-41676622383457588532012-07-12T17:49:42.783+04:002012-07-12T17:49:42.783+04:00ഹാ....... അങ്ങനെ ആ വഴിക്കും തല്ലു വരാന്‍ തൊടങ്ങീ.....ഹാ....... അങ്ങനെ ആ വഴിക്കും തല്ലു വരാന്‍ തൊടങ്ങീ....... !!
നന്നായിട്ടുണ്ട് കേട്ടോ ...
തല്ലു കൊണ്ടാതല്ലാ .. എഴുതീതെയ്..... അത് നന്നായീണ്ട് ....ആശംസകള്‍......Shaleer Alihttps://www.blogger.com/profile/13223412518923342038noreply@blogger.comtag:blogger.com,1999:blog-6605437316670113631.post-87691976854762187602012-07-12T12:21:43.728+04:002012-07-12T12:21:43.728+04:00കണ്ണൂരിന്റെ കീർത്തി കൊലപാതക പരമ്പരയിൽ നിന്ന് ബഹിർഗ...കണ്ണൂരിന്റെ കീർത്തി കൊലപാതക പരമ്പരയിൽ നിന്ന് ബഹിർഗ്ഗമിച്ചതല്ലേ? കൊല നമുക്ക് പുത്തരിയല്ലാത്തതു കൊണ്ട് വാക്കു കൊണ്ടും വാളു കൊണ്ടും അത് നടത്തിപ്പോരുന്നെന്നു മാത്രം. സത്യത്തിൽ പദങ്ങൾ കാഥികനെ പിടിക്കുന്നതോ, കാഥികൻ പദങ്ങളെ പിടിക്കുന്നതോ എന്നത് ആപേക്ഷികമായ കാര്യമാണ്. പല പദങ്ങളും കൌതുകം നൽകുമ്പോൾ ചിലത് ചെടിപ്പും ചൊടിപ്പും സൃഷ്ടിക്കുന്നു എന്ന് മാത്രം. മകാരം മാത്യു തരുന്ന സുഖം ചിലപ്പോൾ ചില കഥകൾ തന്നേക്കാം. അത് കഥയ്ക്കലങ്കാരമാകുമെങ്കിൽ നല്ലതു തന്നെ. അലങ്കാരങ്ങൾ ഓവറായി അരോചകമാവാതെ നോക്കിയാൽ മതി. വാഗ് പ്രയോയങ്ങളിഷ്ടപ്പെട്ടില്ലെങ്കിൽ ആ സൃഷ്ടിയെ അങ്ങ് വിട്ടേച്ചാൽ മതിയല്ലോ?
നമ്മൾ ബ്ലോഗർമാർ മാത്രം ഉപയോഗിക്കുന്ന ചില പദങ്ങളില്ലേ? പോസ്റ്റുക, കമന്റുക, ബ്ലോഗനാർ കാവിലമ്മ, ബ്ലോഗ്സ്മാൻ സ്പിരിറ്റ്.......മുതലായവ. ഇപ്പോൾ ഗർഭിണിയെ പ്രഗ്നിണി എന്ന് പലരും പ്രയോഗിക്കാൻ തുടങ്ങിയിട്ടുണ്ട്. ആദ്യമായി ബ്ലോഗ്സ്മാൻ സ്പിരിറ്റും, പ്രഗ്നിണിയും കൊണ്ടു വന്നത് ഞാനാണെന്നു ഞാൻ അവകാശപ്പെടുന്നു.
കുറ്റപ്പെടുത്തലാണെങ്കിലും ഈ പോസ്റ്റ് രസം നൽകുന്നുണ്ട്. അതിനു മേന്മയേറാനുള്ള കാരണവും അതിൽ ചേർത്ത കിടിലൻ പദങ്ങളല്ലേ?
മുണ്ടുടുക്കാറില്ലെങ്കിലും രാംരാജിനു സല്യൂട്ട് എന്ന് കേൾക്കുമ്പോൾ സല്യൂട്ടടിക്കാൻ തോന്നാറുണ്ട്. അതു പോലെ കിടിലൻ പദങ്ങൾ ഉപയോഗിക്കാറില്ലെങ്കിലും പോസ്റ്റിനു ടേസ്റ്റ് കൂട്ടിയ കിടിലൻ പദങ്ങൾക്കും ഒരു സല്യൂട്ട്.വിധു ചോപ്രhttps://www.blogger.com/profile/15852999340076360559noreply@blogger.comtag:blogger.com,1999:blog-6605437316670113631.post-54499921071920926152012-07-12T11:48:35.053+04:002012-07-12T11:48:35.053+04:00ha ha haha ha haറാണിപ്രിയhttps://www.blogger.com/profile/06566423135246938388noreply@blogger.comtag:blogger.com,1999:blog-6605437316670113631.post-31158793898393212462012-07-11T22:02:59.033+04:002012-07-11T22:02:59.033+04:00ങേ, ഞാന്‍ നേരത്തെ കമന്റിയപ്പോ എന്താണ് ഉദ്ദേശിച്ചതെ...ങേ, ഞാന്‍ നേരത്തെ കമന്റിയപ്പോ എന്താണ് ഉദ്ദേശിച്ചതെന്ന് ഇപ്പൊ വായിച്ചിട്ട് മനസിലാകുന്നില്ലല്ലോ ഈശ്വരാ!!!വിഷ്ണു ഹരിദാസ്https://www.blogger.com/profile/04992113121671415284noreply@blogger.comtag:blogger.com,1999:blog-6605437316670113631.post-55373462909855779142012-07-11T21:53:08.218+04:002012-07-11T21:53:08.218+04:00ഹ...ഹ...
ആ കൊട്ട് ഇവിടാ കൊണ്ടത്, അല്ലേ?ഹ...ഹ...
ആ കൊട്ട് ഇവിടാ കൊണ്ടത്, അല്ലേ?- സോണി -https://www.blogger.com/profile/12250298377516306763noreply@blogger.comtag:blogger.com,1999:blog-6605437316670113631.post-19670078164319461942012-07-11T21:44:53.489+04:002012-07-11T21:44:53.489+04:00സോണീ..യൂ റ്റൂസോണീ..യൂ റ്റൂajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-6605437316670113631.post-26645310810395893292012-07-11T19:23:02.088+04:002012-07-11T19:23:02.088+04:00കയ്യിൽ ഗാണ്ഡീവമാണല്ലോ! :)കയ്യിൽ ഗാണ്ഡീവമാണല്ലോ! :)Nassar Ambazhekelhttps://www.blogger.com/profile/05694080858161600372noreply@blogger.comtag:blogger.com,1999:blog-6605437316670113631.post-86356212930062917352012-07-11T19:01:53.628+04:002012-07-11T19:01:53.628+04:00സ്കൂളില്‍ പഠിക്കുന്ന കാലത്തൊക്കെ കട്ടിയുള്ള വാക്ക്...സ്കൂളില്‍ പഠിക്കുന്ന കാലത്തൊക്കെ കട്ടിയുള്ള വാക്ക് പറയാന്‍ പറഞ്ഞാല്‍ ആട്ടുകല്ല് , കമ്പിപ്പാര , ഇരുമ്പുലക്ക എന്നൊക്കെ പറയുന്നത് കേട്ടിട്ടുണ്ട്. ഈ വാക്കുകളെയൊക്കെ എന്താ വിളിക്കേണ്ടത്. ഘനം ഉള്ളതെന്നാവും.
ചുമ്മാതല്ല ശബ്ദതാരാവലിക്കൊക്കെ ഇത്ര ഭാരം,ഇതൊക്കെയല്ലേ അകത്തു കയറ്റി വച്ചിരിക്കുന്നത്.
നന്നായിട്ടുണ്ട് :)sreeehttps://www.blogger.com/profile/16804684339224885362noreply@blogger.comtag:blogger.com,1999:blog-6605437316670113631.post-30096795367010449322012-07-11T18:13:45.984+04:002012-07-11T18:13:45.984+04:00ഓടിച്ചിട്ട് പിടിച്ചൊന്നും ഇല്ലന്നെ...വെറുതെ ഇരുന്...ഓടിച്ചിട്ട് പിടിച്ചൊന്നും ഇല്ലന്നെ...വെറുതെ ഇരുന്നപ്പോള്‍ തനിയെ എന്റെ അടുത്ത് വന്നതാ.chillujalakangalhttps://www.blogger.com/profile/11801991660583675484noreply@blogger.comtag:blogger.com,1999:blog-6605437316670113631.post-90083260503163786542012-07-11T18:12:29.249+04:002012-07-11T18:12:29.249+04:00നന്ദി റോസി ചേച്ചി ..:)നന്ദി റോസി ചേച്ചി ..:)chillujalakangalhttps://www.blogger.com/profile/11801991660583675484noreply@blogger.comtag:blogger.com,1999:blog-6605437316670113631.post-53057115600087345292012-07-11T18:11:40.844+04:002012-07-11T18:11:40.844+04:00സദാസമയം ബ്ലോഗില്‍ സജീവമായൊരു ബ്ലോഗിനി ആണല്ലോ ഞാന്‍...സദാസമയം ബ്ലോഗില്‍ സജീവമായൊരു ബ്ലോഗിനി ആണല്ലോ ഞാന്‍..:)...chillujalakangalhttps://www.blogger.com/profile/11801991660583675484noreply@blogger.comtag:blogger.com,1999:blog-6605437316670113631.post-72429376034557986572012-07-11T18:10:44.400+04:002012-07-11T18:10:44.400+04:00അപാരം...ഇത്രയുമൊന്നും എഴുതിയ എനിക്ക് തന്നെ മനസിലായ...അപാരം...ഇത്രയുമൊന്നും എഴുതിയ എനിക്ക് തന്നെ മനസിലായിട്ടില്ല...:)chillujalakangalhttps://www.blogger.com/profile/11801991660583675484noreply@blogger.comtag:blogger.com,1999:blog-6605437316670113631.post-62358402433142338332012-07-11T18:08:05.435+04:002012-07-11T18:08:05.435+04:00താങ്കളുടെ കാവ്യ രചനയുടെ അന്തരാളങ്ങളില്‍ നിന്നും എന...താങ്കളുടെ കാവ്യ രചനയുടെ അന്തരാളങ്ങളില്‍ നിന്നും എനിക്ക് മനസിലാക്കാന്‍ കഴിഞ്ഞത്, സങ്കല്പ്പപ്രതീതിയുടെ അന്തിമമായ വാഗ്ധോരണിയുടെ ബഹിര്‍ഗമനം മൃണാളമായി മനതാരിന്റെ ഉള്‍ക്കാമ്പില്‍ ഏറ്റുവാങ്ങി മന്ദസ്മിതയായ തൂലികയുടെ ഇടനീര്ച്ചാലില് ഊറിവരുന്ന കാര്‍വര്‍ണ്ണ മഷിയില്‍ ചാലിച്ച മാനസികവ്യാപാരങ്ങളുടെ കുഞ്ഞുകുഞ്ഞു കാവ്യങ്ങളായി അനര്‍ഗനിര്‍ഗളം ധരിത്രിയില്‍ ജന്മമെടുക്കുന്നു എന്നാണു.

അപ്പൊ എല്ലാം പറഞ്ഞപോലെ. എന്തര്...? അത് തന്നെ!വിഷ്ണു ഹരിദാസ്https://www.blogger.com/profile/04992113121671415284noreply@blogger.comtag:blogger.com,1999:blog-6605437316670113631.post-28672012970821426942012-07-11T17:52:47.823+04:002012-07-11T17:52:47.823+04:00ചോദ്യം ചോപ്രയോട്ചോദ്യം ചോപ്രയോട്- സോണി -https://www.blogger.com/profile/12250298377516306763noreply@blogger.comtag:blogger.com,1999:blog-6605437316670113631.post-1161174126002929352012-07-11T17:48:01.700+04:002012-07-11T17:48:01.700+04:00ഹ...ഹ.... ആരുടെ ബാധയാ കൂടിയത്?ഹ...ഹ.... ആരുടെ ബാധയാ കൂടിയത്?- സോണി -https://www.blogger.com/profile/12250298377516306763noreply@blogger.com